തവനൂരിൽ ഫിറോസ് കുന്നുംപറമ്പിൽ തന്നെ സ്ഥാനാർത്ഥി | Oneindia Malayalam

2021-03-15 1

UDF to field Firoz Kunnamparambil against KT Jaleel from Thavanur
തവനൂര്‍ നിയോജക മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി സാമൂഹ്യ പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പില്‍ തന്നെ മത്സരിക്കും. നേരത്തെ മണ്ഡലത്തില്‍ മത്സരിക്കുമെന്ന് കരുതിയിരുന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് റിയാസ് മുക്കോളി പട്ടാമ്പി നിയോജക മണ്ഡലത്തില്‍ മത്സരിക്കും


Videos similaires